സാരെ ജഹാംസെ അച്ചാ ..... ഹിന്തുസ്ഥാന്‍ ഹമാരാ
അല്ലാമ മുഹമ്മദ് ഇഖ്‌ബാല്‍ കവിതയില്‍ പാടിയതുപോലെ സര്‍വ ലോകങ്ങളിലും ഏറ്റവും മനോഹരമായ ഏന്റെ ഭാരതം.
Photography is one of my Favorited hobby. This is a simple effort to view my nation through my Phone camera.
Ootty - ഊട്ടി
![]() |
| Ootty botanical garden |
![]() |
| Ootty -Bottanical Garden Nila revere (Revere Bharatha, Kerala) |
ഒരു നിളാ തീരത്ത് ഒരുങ്ങി വന്നെത്തുന്ന ശരത്കാല ശശിലേഖ പോലെ .......
നിളാ നദിയുടെ മനോഹരതീരം
| Kuttipuram, Bharatha revere |
| Kuttipuram, Bharatha revere |
Kuttipuram, Kerala
Athirappilly water falls
Athirapilly is one of the main tourist destination of south India. ആതിരപ്പള്ളി ഈതൊരാള്‍ക്കും മറക്കാനാകാത്ത മനോഹര ദൃശ്യമാണ്. പശ്ചിമ ഗട്ട മലനിരകളിലെ മനോഹര വെള്ളചാട്ടം. വൈദുദി ഉലപാതനത്തിന്റെ പേരില്‍ ഇതിനെ നശിപ്പിക്കാന്‍ പുറപ്പെടുന്നവര്‍ ആതിരപ്പള്ളി യുടെ ഫോട്ടോകള്‍ ഒന്ന് നൊക്കൂ.
![]() |
| Adirappilly water falls |
![]() |
| Adirappilly water falls |
Revere Chaliyar
Revere chaliyar is the one of the main revere in Kerala, India. This picture shows of the beautiful view of revere Chaliyar near Calicut.
![]() |
| Revere Chaliyar |


.png)
.png)

No comments:
Post a Comment